In V K Prakash’s new film, there will be only one character. Nithya Menon will do that character. The film will go on the floors on September 1.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിത്യ മേനോന്‍ മലയാള സിനിമയിലേക്ക് തിരികെയത്തുകയാണ് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ. ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭര്‍ ചിത്രത്തിന്റെ അണിയറയില്‍ ഒത്തുചേരുന്നു. ഒരു കഥാപാത്രം മാത്രമേ ഈ ചിത്രത്തിലൊള്ളു എന്നാതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.